ഗുരുവായൂർ: ക്ഷേത്രത്തിലേത് ഉൾപ്പെടെയുള്ള ജൈവമാലിന്യം നീക്കുന്നതിന് ദേവസ്വം ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ. ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും. ദേവസ്വത്തിന്റെ അനുബന്ധസ്ഥാപനങ്ങളിലെ മാലിന്യത്തിന് നൽകേണ്ട തുക ഇതിനു പുറമേയാണ്. മാലിന്യത്തിനായി ഇത്രയധികം പണം ചെലവിടുന്നത് ഒഴിവാക്കാൻ മാലിന്യം സംസ്‌കരിച്ച് വാതകമാക്കി (സി.എൻ.ജി.) മാറ്റാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ദേവസ്വം. മംഗലാപുരത്തെ ‘റീടാപ് സൊലൂഷൻസ്’ എന്ന സ്വകാര്യ ഏജൻസിയുമായി ദേവസ്വം ചർച്ച നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും മംഗലാപുരത്തുള്ള സംസ്‌കരണ പ്ലാന്റ് നേരിട്ട് സന്ദർശിച്ച് പ്രവർത്തനം … Continue reading ജൈവമാലിന്യം നീക്കുന്നതിന് ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ, ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും; സി.എൻ.ജി നിർമിക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed