അന്ന് ഉരുളിൽ മൊത്തം നശിച്ചു ; ഇന്ന് പൂർണ തോതിൽ പ്രവർത്തനം; താരമാണ് ഈ കെ.എസ്.ആർ.ടി.സി. ഡിപ്പോ !
2018 ലെ ഉരുൾപൊട്ടലിൽ മുഴുവനായും മണ്ണിനടിയിലായിട്ടും മൂന്നു വർഷത്തിനുള്ളിൽ വീണ്ടും പൂർണ തോതിൽ ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിച്ച കഥയാണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് പറയാനുള്ളത്. 2018 ഓഗസ്റ്റിലെ പ്രളയകാലത്താണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് സമീപം ഉരുൾ പൊട്ടുന്നത്. (The depot is fully operational again despite being completely buried in the landslide) ഉരുൾ പൊട്ടലിൽ ബസ് പാർക്ക് ചെയ്യുന്ന റാംപും വർക്ക്ഷോപ്പും ഉപകരണങ്ങളും ഓഫീസ് കെട്ടിടവും മണ്ണിനടിയിലായത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ ഉരുൾപൊട്ടൽ … Continue reading അന്ന് ഉരുളിൽ മൊത്തം നശിച്ചു ; ഇന്ന് പൂർണ തോതിൽ പ്രവർത്തനം; താരമാണ് ഈ കെ.എസ്.ആർ.ടി.സി. ഡിപ്പോ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed