ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കുന്നു; കരാറുകാരെ ഒഴിവാക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ എ​ടു​ത്ത ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.The Department of Motor Vehicles undertakes the printing and distribution of RC and driving licences ഇ​തി​നു​ള്ള ആ​ദ്യ​ഘ​ട്ട നോ​ട്ടീ​സ്​ ഏ​ജ​ൻ​സി​ക്ക്​ കൈ​മാ​റി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​ ത​ന്നെ പ്രി​ന്‍റി​ങ്​ ഏ​റ്റെ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പാ​ർ​​സ​ൽ വി​ത​ര​ണ സം​വി​ധാ​നം വ​ഴി ഇ​വ അ​പേ​ക്ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കും. അ​ച്ച​ടി​ക്കു​ന്ന​തി​നു​ള്ള പി.​വി.​സി കാ​ർ​ഡ്​ വാ​ങ്ങ​ലാ​ണ്​ മ​റ്റൊ​രു ഘ​ട​കം. ഇ​തി​നാ​യി ടെ​ൻ​ഡ​ർ … Continue reading ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കുന്നു; കരാറുകാരെ ഒഴിവാക്കും