അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് അതീവ ജാഗ്രതയോടെയുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ പ്രത്യേകതകളെ പരിഹസിക്കുന്നതോ, അവരെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്തുന്നതോ ആയ രീതികൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിർദേശത്തിൽ പ്രത്യേകം ഊന്നിപ്പറയുന്നു. കുട്ടികളിൽ മായാത്ത മാനസികാഘാതങ്ങൾ സൃഷ്ടിക്കാൻ ഇത്തരം പെരുമാറ്റങ്ങൾ കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി. അങ്കണവാടി സേവനങ്ങൾ കൂടുതൽ ശിശുസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ഇരുപതോളം നിർദേശങ്ങളാണ് … Continue reading അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed