നീറ്റ് പുനഃപരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.The decision of the Supreme Court regarding NEET re-examination is known today ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ എൻ ടി എ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങൾ എന്നാണ് … Continue reading നീറ്റ് പുനഃപരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം