നെവിൻ കാലടി സ്വദേശി; പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത;  നോവായി നെവിൻ

പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത.സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാൾ മലയാളി. എറണാകുളം സ്വദേശിയായ നെവിൻ ഡാൽവിൻ ആണ് മരിച്ചത്. The deceased is Nevin Dalvin, a native of Ernakulam ഡൽഹി രാജേന്ദ്ര നഗറിലെ റാവൂസ് എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് നെവിൻ പഠിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ത്ഥിയാണ് നെവിൻ. മകൻ നവീനിന്റെ വിയോഗ വാർത്ത കേട്ടതിന് പിന്നാലെ … Continue reading നെവിൻ കാലടി സ്വദേശി; പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത;  നോവായി നെവിൻ