മുണ്ടക്കൈയിൽ മലവെള്ളം കൊണ്ടുപോയത് 276 ജീവനുകൾ;ഇനിയും കണ്ടെത്തേണ്ടത് ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.The death toll in the Mundakai landslide in Wayanad rose to 276 ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ … Continue reading മുണ്ടക്കൈയിൽ മലവെള്ളം കൊണ്ടുപോയത് 276 ജീവനുകൾ;ഇനിയും കണ്ടെത്തേണ്ടത് ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ