മരിച്ചവരുടെ എണ്ണം 319 ആയി; ഇന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ;തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 319 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളാർമല സ്കൂൾ റോഡിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.The death toll in the Mundakai landslide has reached 319 ഉരുൾപൊട്ടലിൽ മരിച്ച 107 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല … Continue reading മരിച്ചവരുടെ എണ്ണം 319 ആയി; ഇന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ;തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും