കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരിച്ചവരുടെ എണ്ണം 29 ആയി; 60 പേർ ആശുപത്രിയിൽ; 9 പേരുടെ നില ഗുരുതരം
ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.The death toll in the fake liquor disaster has reached 29 വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജിൽ നിന്നും 200 ലിറ്റർ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. … Continue reading കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരിച്ചവരുടെ എണ്ണം 29 ആയി; 60 പേർ ആശുപത്രിയിൽ; 9 പേരുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed