ഇടുക്കി പീരുമേട്ടിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. The death of the youth in Peerumet is murder ബന്ധുക്കള്‍ ഉൾപ്പെടെ ഒരു സംഘം ചൊവ്വാഴ്ച വൈകിട്ടാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തി എന്നാണ് വന്നവർ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പിന്നീട് … Continue reading ശുചിമുറിയില്‍ തൂങ്ങിയതെന്ന് ആശുപത്രിയിൽ എത്തിച്ചവർ: പക്ഷെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു, പീരുമേട്ടിലെ യുവാവിന്റെ മരണം കൊലപാതകം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed