ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ മരിച്ചത് ബെർത്ത് പൊട്ടിവീണല്ല, പിന്നിൽ മറ്റൊരു കാരണം; വിശദീകരണവുമായി റയിൽവേ

കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ യാത്രയ്ക്കിടെ മിഡില്‍ ബെര്‍ത്ത് പൊട്ടി വീണ് മലയാളി യാത്രക്കാരന്‍ മരിച്ച വാർത്ത പുറത്തുവന്നത്. പൊന്നാനി മാറഞ്ചേരി സ്വദേശി അലി ഖാന്‍ (62) ആണ് മരിച്ചത്. ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്നു അലി ഖാന്‍മിഡില്‍ ബെര്‍ത്ത് പൊട്ടി വീണാണ് മരിച്ചത്. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്. ബെര്‍ത്ത് തകര്‍ന്ന് വീണതല്ലെന്നും മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ ചങ്ങല ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് റെയില്‍വേ പറയുന്നത്. … Continue reading ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ മരിച്ചത് ബെർത്ത് പൊട്ടിവീണല്ല, പിന്നിൽ മറ്റൊരു കാരണം; വിശദീകരണവുമായി റയിൽവേ