ലോകത്തെ ഏറ്റവും മാരകമായ രോഗം കണ്ടെത്തിയിരിക്കുകയാണ് ടാന്‍സാനിയയില്‍. മാര്‍ബഗ് എന്ന് പേരിട്ടിരിക്കുന്ന, ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ഈ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിക്കുന്ന പത്ത് പേരില്‍ ഒമ്പത് പേരും മരിക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. The deadliest disease the world has ever seen is in Tanzania കണ്ണിലൂടെ രക്തം വന്ന് മനുഷ്യജീവനൈടുക്കുന്ന ഈ രോഗം ബാധിച്ച ഒമ്പത് പേരില്‍ എട്ട് പേരും … Continue reading കണ്ണിലൂടെ രക്തം വന്ന് നിമിഷങ്ങൾക്കകം മരണം….ലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ! രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed