കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. നവീൻ ബാബുവിനെതിരെ പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താവാം നവീനിന്റെ ആത്മഹത്യ. ഇതോടെ സൈബർ ലോകത്ത് ദിവ്യക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യാത്രയയപ്പ് യോഗത്തിൽ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങൾ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ആളുകൾ ചോദിച്ചു. ദിവ്യയുടെ ഫെയ്സ്ബുക് പേജിലെ പോസ്റ്റുകൾക്കു … Continue reading നക്കാപ്പിച്ച കമ്മീഷൻ കിട്ടാത്തതിന്റെ കലിപ്പിൽ ഒരാളെ കൊന്ന ന്യൂജൻ സഖാവിനു അഭിവാദ്യങ്ങൾ, രക്തം ചിന്താതെ ഒരു മനുഷ്യനെ പച്ചക്ക് കൊന്നപ്പോൾ നിങ്ങൾക്ക് സമാധാനം ആയോ ? അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അത് പിപി ദിവ്യ ആയി…സൈബറിടം കട്ടക്കലിപ്പിൽ; പി.പി. ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed