അൻവറിൻ്റെ ആരോപണത്തിൽ കഴമ്പുണ്ടോ?എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം
കൊച്ചി: സ്വർണക്കടത്ത് ആരോപണത്തിൽ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക.The Customs Preventive Department has started a preliminary investigation against SP Sujit Das on the allegation of gold smuggling സുജിത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവിൽ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്‍റീവ് … Continue reading അൻവറിൻ്റെ ആരോപണത്തിൽ കഴമ്പുണ്ടോ?എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed