ഉറങ്ങി എഴുന്നേറ്റപ്പോൾ വായിൽനിന്നും അതിരൂക്ഷ ഗന്ധം; ആരോഗ്യം ക്ഷയിച്ചതോടെ ആശുപത്രിയിലേക്ക്: സ്കാനിംഗിൽ മൂക്കിലൂടെ കയറിപ്പോയ ജീവിയെക്കണ്ട ഡോക്ടർ അമ്പരന്നു !

വീട്ടിലെ പ്രധാന ശല്യക്കാരനാണ് പാറ്റ. ഇത് വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. എന്നാൽ ഇത് വളരെ വ്യത്യസ്തമായ ഒരു പണിയാണ് ഈ പാറ്റ കാണിച്ചത്. ഒരു മനുഷ്യന്റെ ജീവൻ വരെ അപകടത്തിലാകുന്ന പണി. (The creature that got in through the nose became life threatening) രാത്രി ഉറങ്ങിക്കിടന്നപ്പോൾ മൂക്കിലൂടെ കയറിയ പാറ്റ ശ്വസനനാളത്തിൽ കയറിപ്പോയാൽ എങ്ങനെയുണ്ടാകും? അതാണ് ഇവിടെ സംഭവിച്ചത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 -കാരൻറെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ … Continue reading ഉറങ്ങി എഴുന്നേറ്റപ്പോൾ വായിൽനിന്നും അതിരൂക്ഷ ഗന്ധം; ആരോഗ്യം ക്ഷയിച്ചതോടെ ആശുപത്രിയിലേക്ക്: സ്കാനിംഗിൽ മൂക്കിലൂടെ കയറിപ്പോയ ജീവിയെക്കണ്ട ഡോക്ടർ അമ്പരന്നു !