പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. The CPO of Pulingun police station ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed