ആലപ്പുഴ∙ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചെന്ന ആരോപണത്തിനു പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്നു പുറത്താക്കി.The CPM branch secretary was expelled from the party വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണു പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണു സുധീർ. ജന്മദിന ആഘോഷത്തിന് ഇടയിലാണ് ജീവനക്കാരന്റെ സ്വർണമാല കവർന്നത്. മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. മാല തിരിച്ച് ഏൽപ്പിച്ചതോടെ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചു. … Continue reading ജന്മദിന ആഘോഷത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്നു പുറത്താക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed