കടം വാങ്ങിയിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയും റെഡി; 44 ലക്ഷം രൂപയോളം ഒഴിവാക്കി നൽകി കോടതി…!

സുഹൃത്തിൽ നിന്നും കടം വാങ്ങിയിട്ടില്ലെന്ന് യുവാവ് സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടുലക്ഷം ദിർഹം ( ഏകദേശം 44 ലക്ഷത്തോളം ഇന്ത്യൻ രൂപ) നൽകാനുള്ളതിൽ നിന്നും ഒഴിവാക്കി നൽകി യുവാവിനെ വെറുതെ വിട്ട് യു.എ.ഇ.യിലെ അൽ ഐൻ കോടതി. മൂന്നു വർഷം മുൻപ് സുഹൃത്ത് തന്റെ കൈയ്യിൽ നിന്നും വാങ്ങിയ രണ്ടുലക്ഷം ദിർഹം കുടിശികയുണ്ടെന്ന് കാട്ടി യുവാവ് നൽകിയ പരാതിയാണ് ഇതോടെ തീർപ്പായത്. കടം നൽകിയതിന് തെളിവായി ഒരു സാക്ഷിയെക്കുടി കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയിരുന്നു. എന്നാൽ വായ്പ സ്ഥിരീകരിക്കുന്നതിന് നിയമപരമായ … Continue reading കടം വാങ്ങിയിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയും റെഡി; 44 ലക്ഷം രൂപയോളം ഒഴിവാക്കി നൽകി കോടതി…!