പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോൾ ഇരുപതുകാരനൊപ്പം ഒളിച്ചോടി; പീഡനമെന്ന് പിതാവ്; പത്തു വർഷത്തിന് ശേഷം 7 വർഷം തടവുശിക്ഷ വിധിച്ച് കോടതി

ബറേലി: പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് പതിമൂന്നു വയസുള്ളപ്പോൾ ഭാര്യയെ പീഡിപ്പിച്ചതിന് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.The court sentenced the young man to seven years imprisonment in the case of torturing his wife ten years age യുവതിയുടെ പിതാവ് പത്തുവർഷം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി പ്രതിയായ … Continue reading പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ളപ്പോൾ ഇരുപതുകാരനൊപ്പം ഒളിച്ചോടി; പീഡനമെന്ന് പിതാവ്; പത്തു വർഷത്തിന് ശേഷം 7 വർഷം തടവുശിക്ഷ വിധിച്ച് കോടതി