സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; ക്ഷേത്രത്തിൽ വെച്ച് താലികെട്ടി; പോലീസുകാരൻ സുഭാഷ് ആൾമാറാട്ടം നടത്തി ദേവനാരയണനായി മാറിയപ്പോൾ യുവതിക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെ

മലപ്പുറം: കൊല്ലത്ത് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവും 25, 000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടിൽ സുഭാഷിനെയാണ് (38) ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി 2 ലെ ജഡ്ജി എസ്. രശ്മി ആണ് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25, 000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ ആൾമാറാട്ടം നടത്തി വഞ്ചിച്ചതിന് ഒരു വർഷത്തെ … Continue reading സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; ക്ഷേത്രത്തിൽ വെച്ച് താലികെട്ടി; പോലീസുകാരൻ സുഭാഷ് ആൾമാറാട്ടം നടത്തി ദേവനാരയണനായി മാറിയപ്പോൾ യുവതിക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെ