പോലീസിന്റെ ആ നീക്കം പാളി; കെ കെ അനീഷ്കുമാറിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് റദ്ദാക്കി കോടതി
തൃശ്ശൂര്‍: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെതിരായ കേസിൽ പൊലീസിന് തിരിച്ചടി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. തൃശ്ശൂർ ആര്‍ഡിഒ കോടതിയാണ് റദ്ദാക്കിയത്.(The court quashed the habitual offender case against the BJP Thrissur district president) അനീഷ്കുമാറിനെതിരെ സിആര്‍പിസി 107 വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോർട്ട് നൽകിയത്. സമൂഹത്തിൽ … Continue reading പോലീസിന്റെ ആ നീക്കം പാളി; കെ കെ അനീഷ്കുമാറിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് റദ്ദാക്കി കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed