പ്രതിപക്ഷ നേതാവിനെതിരെ പി. രാജു നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി

കൊച്ചി: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു നല്‍കിയ അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തി. എറണാകുളം സ്‌പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.The court dismissed the defamation case filed by P Raju against the opposition leader വി.ഡി സതീശന്‍ 2012-ല്‍ പറവൂരില്‍ നടത്തിയ പ്രസ് മീറ്റില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി രാജു കോടതിയെ സമീപിച്ചത്. വി.ഡി … Continue reading പ്രതിപക്ഷ നേതാവിനെതിരെ പി. രാജു നല്‍കിയ അപകീര്‍ത്തി കേസ് കോടതി തള്ളി