0484;രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച്, കൊച്ചി വിമാനത്താവളത്തിൽ; യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായി  സിയാൽ.  2024 സെപ്തംബർ 1, ഞായറാഴ്ച, വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്. The country’s largest aero lounge at Kochi airport നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.  2022-ൽ … Continue reading 0484;രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച്, കൊച്ചി വിമാനത്താവളത്തിൽ; യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം