മിനിമം ചാർജ്ജ് 30 രൂപ; രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം ഇന്ന്
ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്.The country’s first Vande Metro train will be inaugurated today ഗുജറാത്തിലെ അഹമ്മദാബാദിനും ഭുജ്ജിനും ഇടയിലാണ് ആദ്യ വന്ദേമെട്രോ സർവീസ് നടത്തുക. നാളെ ഉദ്ഘാടനം നടക്കുമെങ്കിലും ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സർവീസ് ആരംഭിക്കുക. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സർവീസ് ഒമ്പത് … Continue reading മിനിമം ചാർജ്ജ് 30 രൂപ; രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed