രാജ്യത്തെ ആദ്യ മഴമാപിനി വെബ്സൈറ്റ് ഒരുക്കി വയനാട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ തുറന്നാല്‍ ഇനി ഓരോ പഞ്ചായത്തിലും പെയ്ത മഴയുടെ വിശദാംശങ്ങള്‍ മാപ്പും മറ്റു സചിത്രവിവരങ്ങളും ഉൾപ്പെടെ അറിയാനാകും.(The country’s first rain gauge website is a Wayanad.) വയനാടിന്റെ വ്യത്യസ്ത ഭൂഘടനയനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാസ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും.ഇരുനൂറിലധികം മഴമാപിനികളിലൂടെ ദൈനംദിനം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്, അപഗ്രഥിച്ച് വിദഗ്ധരുടെ സഹായത്തോടെയാണ് … Continue reading പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയണോ? ഇനി വിരൽത്തുമ്പിൽ എല്ലാ വിവരവും അറിയാം; രാജ്യത്തെ ആദ്യ സംരംഭവുമായി വയനാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed