ആഗോള സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ. 2023-24 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നിയമനങ്ങള്‍ കാര്യമായി കുറഞ്ഞതായും നടപ്പ് വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍വെയി പറയുന്നു. (The country will grow by 6.5-7 percent in the current financial year; These areas are supported) നിലവിലെ ജിഡിപി മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതിന് അടുത്താണ്. 2023-24 … Continue reading നാം മുന്നോട്ടുതന്നെ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കും; തുണച്ചത് ഈ മേഖലകൾ; സാമ്പത്തിക സര്‍വെ റിപ്പോർട്ട് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed