മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും; സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കാതെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും. ഇന്നു രാവിലെ 11.45ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. എന്നാൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നായിരുന്നു കോൺ​ഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ നിഗംബോധ് ഘട്ടിൽ സംസ്കാരം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. മൻമോഹൻ സിങിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കണമെന്ന് കോൺ​ഗ്രസ് പാർട്ടിയും കുടുംബവും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും കേന്ദ്രസർക്കാർ അനുകൂല … Continue reading മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും; സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കാതെ കേന്ദ്ര സർക്കാർ