‘ഗുഡ് ബൈ ടാറ്റ’: രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം : സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
രത്തന്‍ ടാറ്റയ്ക്ക് യാത്രമൊഴിയേകി രാജ്യം. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്.The country bids farewell to Ratan Tata: മുംബൈയിലെ വോര്‍ളി ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നുവരികയാണ്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേറ്റ് തലവന്‍മാരും രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും സാധാരണക്കാരുമടക്കം ആയിരങ്ങള്‍ ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് … Continue reading ‘ഗുഡ് ബൈ ടാറ്റ’: രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം : സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed