ഏപ്രിൽ മുതൽ യു.കെയിൽ വിവിധ അവശ്യ സേവനങ്ങളുടെ നിരക്ക് കുതിച്ചുയരും. ഇതോടെ സാധാരണക്കാർക്ക് ഏപ്രിൽ ഭയപ്പെടുത്തുന്ന മാസമായി മാറിക്കഴിഞ്ഞു. വെള്ളക്കരം, വൈദ്യുതി നിരക്ക്, കൗൺസിൽ നികുതി എന്നിവയെല്ലാം വർദ്ധിക്കുകയാണ്, എങ്കിലും മിനിമം വേതനവും ഉയരുന്നത് ഒരാശ്വാസമാണ്. എന്നാൽ ഏറ്റവും താഴ്ന്ന വരുമാനക്കാരായ ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക സ്ഥിതി ഇതിനകം തന്നെ തകർന്ന നിലയിലാണ്. ടി വി ലൈസൻസ്, കാർ നികുതി, ബ്രോഡ്‌ബാൻഡ്, ഫോൺ ബില്ലുകൾ എന്നിവയുടെ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നവയിൽ ഉൾപ്പെടുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും വീടുകളിലെ വാട്ടർ ബില്ലുകൾ … Continue reading യു.കെ. മലയാളികൾക്ക് ഇരുട്ടടി..! ഈ അവശ്യ സേവനങ്ങളുടെ നിരക്ക് ഈ മാസം മുതൽ കുത്തനെ ഉയരും..! വർധിക്കുന്ന ചെലവുകൾ ഇവ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed