ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും

തി​രു​​വ​മ്പാ​ടി​: മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ല​യി​ലെ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ റീ​ച്ചാ​യ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച ഗ​താ​ഗതത്തിനായി തു​റ​ന്നു​ നൽകും. മ​ല​യോ​ര ടൂ​റി​സം വി​ക​സ​ന​ത്തി​നായി സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​താ​ണ് 34 കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ച്. 195 കോ​ടി രൂപ ചെ​ല​വ​ഴി​ച്ചാ​ണ് റോഡ് നിർമ്മാണം. പ​ദ്ധ​തി​യു​ടെ നി​ർവ​ഹ​ണ ഏ​ജ​ൻസി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർഡാ​ണ്. തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റീ​ച്ചാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ത്തിന് ഒരുങ്ങിയിരിക്കുന്നത്. കോ​ട​ഞ്ചേ​രി , തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി … Continue reading ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും