പത്തനംതിട്ട: 14 വർഷത്തോളം പഴക്കമുള്ള ശബരിമലയിലെ റോപ്‍ വേ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിൽ കരാർ കമ്പനി. തറക്കല്ലിട്ടാൽ അപ്പോൾ തന്നെ പണി തുടങ്ങി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം ഉടൻ തുടങ്ങാനാകും. മാളികുപ്പുറം ക്ഷേത്രത്തിന് പിന്നിലാകും റോപ് വേയുടെ സന്നിധാനത്തെ സ്റ്റേഷൻ വരുക. 2.7 … Continue reading തറക്കല്ലിട്ടാൽ പിന്നെ എല്ലാം ശടപടേന്ന്; ശബരിമല റോപ്‍ വേ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിൽ കരാർ കമ്പനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed