ഗ്രൂപ്പ് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച നവി ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.The Consumer Disputes Redressal Court ordered the company to pay the full amount, which denied the clai ബസ് അപകടത്തെ തുടര്‍ന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇടതുകൈ പൂര്‍ണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെല്‍ഡറായുള്ള … Continue reading ഗ്രൂപ്പ് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി