സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. വെള്ളറട സ്വദേശി രാജേന്ദ്രൻ(56) ആണ് മരിച്ചത്.രാജേന്ദ്രനെ രക്ഷിക്കാൻ കുഴിയിലേക്ക് ഇറങ്ങിയ രതീഷ് എന്ന തൊഴിലാളിയും ബോധരഹിതനായി. കാട്ടാക്കട ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.The construction worker who got into the septic tank died of suffocation പേയാട് ഭജനമഠം റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സെപ്റ്റിക് ടാങ്ക് കോണ്‍ക്രീറ്റ് ചെയ്തു മൂടിയത്. അനുബന്ധ പണികള്‍ക്കായി ഇന്ന് കുഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയില് എത്തിച്ചെങ്കിലും … Continue reading സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു; കൂടെയിറങ്ങി ബോധരഹിതനായ തൊഴിലാളിയെ രക്ഷപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed