കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേയ്ക്ക് എത്താനുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രാത്രിയിലും സൈന്യം പാലത്തിന്റെ നിർമ്മാണത്തിലായിരുന്നു.The construction of the Bailey Bridge is in its final stages മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും. തുടർന്ന് പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കണം. ഈ പണികൾ പൂർത്തിയാകുന്നതോടെ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാനാകും. ഇന്ന് ഉച്ചയോടെ തന്നെ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതുന്നത്. കരസേനാഗംങ്ങളാണ് … Continue reading ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; ഉച്ചയോടെ തന്നെ നിർമ്മാണം പൂർത്തിയാകും; ജെസിബി വരെയുള്ള വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനാവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed