എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയർക്രാഫ്റ്റ് ഇന്ത്യയിലെത്തി; പറന്നിറങ്ങിയത് ഫ്രാൻസിൽ നിന്നും

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയർക്രാഫ്റ്റായ എയർബസ് എ320 നിയോയെ സ്വാഗതം ചെയ്‌ത് കമ്പനി. ഫ്രാൻസിലെ ടൗലൗസിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഞായറാഴ്‌ച വിമാനം പറന്നിറങ്ങി. എട്ട് ആഡംബര ബിസിനസ് ക്ലാസ് സീറ്റുകൾ, ലെഗ്റൂമോടുകൂടിയ 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 132 ഇക്കണോമി ക്ലാസ് സീറ്റുകൾ എന്നിങ്ങനെ പുതിയ വിമാനത്തിന് മൂന്ന് ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.The company welcomed Air India’s first narrow body aircraft, the Airbus A320 … Continue reading എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയർക്രാഫ്റ്റ് ഇന്ത്യയിലെത്തി; പറന്നിറങ്ങിയത് ഫ്രാൻസിൽ നിന്നും