യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസ്. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി.The company fired the young man who threatened the young woman to throw acid on her face. മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് തന്റെ ഭാര്യക്ക് നേരെ കൊലവിളി യുവാവിനെതിരെ മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നൽകിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടൽ. അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ … Continue reading മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡൊഴിക്കുമെന്ന് യുവതിക്ക് ഭീഷണി; ഭീഷണിപ്പെടുത്തിയത് മാധ്യമ പ്രവർത്തകന്റെ ഭാര്യയെ: ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed