പ്രസവാവധിക്കു ശേഷം തിരിച്ചെത്തിയതിനുപിന്നാലെ, വീണ്ടും ​ഗർഭിണി; യുവതിയെ പിരിച്ചുവിട്ട് കമ്പനി; 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി; സംഭവം യുകെ യിൽ

പ്രസവ അവധിക്കു ശേഷം തിരിച്ചെത്തിയതിനു പിന്നാലെ, വീണ്ടും ​ഗർഭിണിയാണെന്നറിയിച്ച യുവതിയെ പിരിച്ചുവിട്ട് കമ്പനി. യുവതിക്ക് പിരിച്ചുവിട്ടതിന്റെ പേരിൽ നഷ്ടപരിഹാരം നൽകാൻ എംപ്ലോയ്മെന്റ് ട്രിബ്യൂണലിന്റെ വിധി. The company fired the woman who announced that she was pregnant again യുകെയിലാണ് സംഭവം. നികിത ട്വിചൻ എന്ന യുവതിക്ക് 28,000 പൗണ്ട് (30,66,590) നഷ്ടപരിഹാരമായി നൽകാനാണ് വിധി വന്നിരിക്കുന്നത്. നികിതയോട് കമ്പനി കൃത്യമായി കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയോ, പിരിച്ചുവിടുന്നതിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന എന്തെങ്കിലും കത്തുകളോ … Continue reading പ്രസവാവധിക്കു ശേഷം തിരിച്ചെത്തിയതിനുപിന്നാലെ, വീണ്ടും ​ഗർഭിണി; യുവതിയെ പിരിച്ചുവിട്ട് കമ്പനി; 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി; സംഭവം യുകെ യിൽ