തിരുവനന്തപുരം: മലയാളികൾക്ക് ആശ്വസിക്കാം സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. അതോടൊപ്പം സംസ്ഥാനത്ത് മഴ പെയ്തതും ഗുണം ചെയ്തു. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. കൊടും ചൂടിൽ വലയുന്ന കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് കൂടി ഉണ്ടാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന … Continue reading മലയാളികളുടെ കൂട്ടപ്രാർഥന ഫലം കണ്ടു; മഴ പ്രത്യക്ഷപ്പെട്ടു; ഇനി കനത്ത ചൂടിൽ ഇരുട്ടത്ത് കിടന്ന് ആവിക്കണ്ട; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed