3000 കോടി രൂപ വന്നിട്ടുണ്ട്, റിസർവ് ബാങ്കിൽ അടക്കാൻ 3 കോടി രൂപവേണം…തട്ടിപ്പുകേസിൽ മുതലമട സ്വാമി പിടിയിൽ

ചെന്നൈ: മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. മധുരയിൽ നിന്നാണ് സ്വാമി സുനിൽദാസിനെ അറസ്റ്റ് ചെയ്‌തത്. കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മധുരയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 3000 കോടി രൂപ ട്രസ്റ്റിന് അനുവദിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്കിൽ അടക്കാൻ 3 കോടി രൂപ വേണമെന്നും പറഞ്ഞ് രാമനാഥൻ എന്നയാളെ കബളിപ്പിച്ചതായാണ് പരാതി. സ്വാമി സുനിൽദാസ് പറഞ്ഞത് … Continue reading 3000 കോടി രൂപ വന്നിട്ടുണ്ട്, റിസർവ് ബാങ്കിൽ അടക്കാൻ 3 കോടി രൂപവേണം…തട്ടിപ്പുകേസിൽ മുതലമട സ്വാമി പിടിയിൽ