ദൗർഭാഗ്യം വരുമെന്ന് ഭയം; ഈ പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് വിലക്കേർപ്പെടുത്തി ചൈനീസ് കമ്പനി ! ജോലിക്കു വരേണ്ടെന്ന് നിർദേശം

ദൗർഭാഗ്യം ഏതൊക്കെ രീതിയിലാണ് വരിക എന്ന് നിശ്ചയമില്ല. അതിന് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ ഇവിടെ ഒരു കമ്പനി ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. ഒരു പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് ജോലി നിഷേധിച്ചിരിക്കുകയാണ് ഈ ചൈനീസ് കമ്പനി. ഇവർ ജോലിക്ക് വന്നാൽ കമ്പനിക്ക് ദൗർഭാഗ്യം വരുമെന്ന് ഭയം മൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. (The Chinese company banned applicants born under this particular zodiac sign) തെക്കൻ ചൈനയിലെ … Continue reading ദൗർഭാഗ്യം വരുമെന്ന് ഭയം; ഈ പ്രത്യേക രാശിയിൽ ജനിച്ച അപേക്ഷകർക്ക് വിലക്കേർപ്പെടുത്തി ചൈനീസ് കമ്പനി ! ജോലിക്കു വരേണ്ടെന്ന് നിർദേശം