അധ്യാപകരെ അറിയിക്കാതെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മകനെ വന്ന് തിരിച്ചുകൊണ്ടുപോയി അധ്യാപകൻ; പിന്നാലെ സ്കൂളിലെത്തി അധ്യാപകനെ മർദ്ദിച്ച് അച്ഛൻ

അധ്യാപകനെ മർദ്ദിച്ച് കുട്ടിയുടെ അച്ഛൻ തൃശൂർ ജില്ലയിലെ ശ്രീനാരായണപുരം പോഴങ്കാവിൽ നടന്ന സ്കൂൾ അതിക്രമ സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നറ വീട്ടിൽ ധനേഷ് (40) എന്നയാളാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. സംഭവം തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് നടന്നത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണ (25)യാണ് മർദ്ദനത്തിന് ഇരയായത്. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച … Continue reading അധ്യാപകരെ അറിയിക്കാതെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മകനെ വന്ന് തിരിച്ചുകൊണ്ടുപോയി അധ്യാപകൻ; പിന്നാലെ സ്കൂളിലെത്തി അധ്യാപകനെ മർദ്ദിച്ച് അച്ഛൻ