മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നും പോയ പെൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോക്കും, മർദനവും! നട്ടെല്ലിന് സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ ആയഞ്ചേരി: കോട്ടപ്പള്ളി റോഡിൽ ഇരുചക്രവാഹന വർക്ക്ഷോപ് ജീവനക്കാരനായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയത്. … Continue reading ഇന്നലെ പരീക്ഷയ്ക്കായി പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല! താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed