തന്നേക്കാൾ വലിയ വിളവുകൾ….വളർത്തുമൃഗങ്ങളുടെ പുറത്ത് യാത്ര; അദ്ഭുതമായി ഇടുക്കിയിലെ കുട്ടിക്കർഷകൻ…! വീഡിയോ കാണാം

അച്ഛൻ്റെ കൃഷിയിടത്തിൽ സഹായിക്കാനിറങ്ങി പൊന്നു വിളയിച്ച ഒരു കുടിക്കർഷകനാണ് ഇടുക്കി കോട്ടമലയിൽ താരം. മിലൻ്റെ തോട്ടത്തിൽ എത്തുന്നവരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത് അവനേക്കാൾ വലിയ പടവലങ്ങയാണ് . കഴിഞ്ഞ വർഷമാണ് വീടിൻ്റെ തൊടിയിൽ മിലൻ കൃഷിചെയ്തു തുടങ്ങിയത്. The child farmer in Idukki special story കൂലിപ്പണിക്കാരനായ അച്ചൻ തുടങ്ങി വച്ച പച്ചക്കറി കൃഷി മിലൻ ഏറ്റെടുക്കുകയായിരുന്നു. ബീൻസ്, വള്ളിപ്പയർ, ചീര, തക്കാളി എന്നിവയായിരുന്നു പ്രധാനമായി കൃഷി ചെയ്തത്. കൂടുതൽ പച്ചക്കറി വിത്തുകൾ വേണമെന്ന് മിലൻ … Continue reading തന്നേക്കാൾ വലിയ വിളവുകൾ….വളർത്തുമൃഗങ്ങളുടെ പുറത്ത് യാത്ര; അദ്ഭുതമായി ഇടുക്കിയിലെ കുട്ടിക്കർഷകൻ…! വീഡിയോ കാണാം