ട്രഷറികളിൽ അല്ലാതെ മറ്റ് ബാങ്കുകളിൽ പണം സൂക്ഷിച്ചിരിക്കുന്ന സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി ചീഫ് സെക്രട്ടറി. സർക്കാർ നിർദേശത്തിന് വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 3000 കോടി രൂപ എത്രയും വേഗം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർദേശിച്ചു. പക്ഷെ ട്രഷറിയിൽ പണം നിക്ഷേപിച്ചാൽ അവശ്യഘട്ടത്തിൽ പിൻവലിക്കാൻ സാധിക്കില്ലെന്ന കാരണമാണ് വകുപ്പുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ട്രഷറി നിയന്ത്രണം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് … Continue reading വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 3000 കോടി രൂപ എത്രയും വേഗം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റണം; ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന് പിന്നിൽ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed