യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്

യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് കൊച്ചി: മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടലിൽ. യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചു. കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍  മരണപ്പെട്ട അഞ്ച് മലയാളികളുടെ  മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.  ഞായറാഴ്ച രാവിലെ 8.45 ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.  മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ  സ്വദേശിനി … Continue reading യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്