900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി
എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന സമഗ്രമായ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ചു. കണ്ണൂരിൽ വെച്ച് നടന്ന വിപുലമായ വാർത്താസമ്മേളനത്തിലാണ് പത്ത് വർഷത്തെ വികസന കുതിപ്പിന്റെയും ജനക്ഷേമ പദ്ധതികളുടെയും പൂർത്തീകരണ റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫ് മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം പൂർത്തിയാക്കാൻ സാധിച്ചുവെന്ന അഭിമാനകരമായ നേട്ടമാണ് മുഖ്യമന്ത്രി … Continue reading 900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed