സർക്കിൾ ഇൻസ്പെക്ടറിന് പഴുതാര ബിരിയാണി വിളമ്പിയ ഹോട്ടൽ അടച്ചു പൂട്ടി; ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ​ഗുരുതര നിയമലംഘനം

പത്തനംതിട്ട: ഹോട്ടലിലെ ചിക്കൻ ബിരിയാണിയിൽ നിന്നും ലഭിച്ചത് ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജം​ഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.The chicken biryani at the hotel got dead leaves കഴിച്ച് തുടങ്ങിയപ്പോഴാണ് ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടി. … Continue reading സർക്കിൾ ഇൻസ്പെക്ടറിന് പഴുതാര ബിരിയാണി വിളമ്പിയ ഹോട്ടൽ അടച്ചു പൂട്ടി; ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ​ഗുരുതര നിയമലംഘനം