പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകൾ താമസിക്കുന്നവർക്ക് സന്തോഷ വാർത്ത; വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കും

പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകളും വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ കേന്ദ്ര വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചു.The Central Wildlife Board has accepted in principle the recommendation of the State Government and the State Wildlife Board to exclude it from the sanctuary കേന്ദ്ര വന്യജീവി ബോർഡിന്റെ … Continue reading പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകൾ താമസിക്കുന്നവർക്ക് സന്തോഷ വാർത്ത; വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കും