ഐറിഷ് കുഞ്ഞുങ്ങൾക്ക് വർഷങ്ങളായി ഇടുന്നത് ഒരേ പേരുകൾ; ഏറ്റവും ജനപ്രിയമായവ ഇവയൊക്കെ

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO). പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച് 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേരായി തെരഞ്ഞെടുത്തത്. ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് തുടങ്ങിയവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് … Continue reading ഐറിഷ് കുഞ്ഞുങ്ങൾക്ക് വർഷങ്ങളായി ഇടുന്നത് ഒരേ പേരുകൾ; ഏറ്റവും ജനപ്രിയമായവ ഇവയൊക്കെ