ന്യൂനമർദ്ദ പാത്തിക്കു പിന്നാലെ അതിതീവ്ര ന്യുനമർദ്ദവും; ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.The Central Meteorological Department has warned that there is a possibility of heavy rain in isolated places in the state today വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ … Continue reading ന്യൂനമർദ്ദ പാത്തിക്കു പിന്നാലെ അതിതീവ്ര ന്യുനമർദ്ദവും; ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ